Virat Kohli Hugs MS Dhoni From Behind After RCB Loses To CSK In The IPL 2021
മത്സരശേഷമുള്ള ധോണിയുടെയും കോലിയുടെയും സൗഹൃദനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മത്സരം വിജയിച്ച ശേഷം ടീം അംഗങ്ങള്‍ക്കും നില്‍ക്കുകയായിരുന്നു എം.എസ്.ധോണി. ആ സമയത്ത് പിന്നിലൂടെ വന്ന് ധോണിയെ കെട്ടിപിടിക്കുകയാണ് കോലി ചെയ്തത്. .