IPL 2020 : MS Dhoni Vs Virat Kohli Today As RCB Face CSK | Oneindia Malayalam

2020-10-10 2,658 Dailymotion

Download Convert to MP3

MS Dhoni Vs Virat Kohli Today As RCB Face CSK
സിഎസ്‌കെ-ആര്‍സിബി പോരാട്ടം എന്നതിലുപരിയായി എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പോയിന്റ് പട്ടികയില്‍ സിഎസ്‌കെ ആറാം സ്ഥാനത്തും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണ്.