Protests erupt in PoK against construction of dams by China | Oneindia Malayalam

2020-08-14 28 Dailymotion

Download Convert to MP3

Protests erupt in PoK against construction of dams by China
ചൈനയുമായി ചേര്‍ന്നുള്ള ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാക് അധീന കശ്മീരിലെ ജനങ്ങളാണ് പാകിസ്താന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.