Manju Warrier and Dileep to share same stage in TV programദിലീപും മഞ്ജു വാര്യരും ഒരേ വേദിയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സീ കേരളത്തിന്റെ പരിപാടിയില്‍ ഇരു താരങ്ങളും ഒന്നിച്ചെത്തുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.