hareesh kanaran pulimurugan getup goes viral | FilmiBeat Malayalam

2019-09-20 184 Dailymotion

Download Convert to MP3

hareesh kanaran pulimurugan getup goes viral
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ നടനാണ് ഹരീഷ് കണാരന്‍. ഇദ്ദേഹത്തിന്റെ പുലി വേഷത്തിലുള്ള ഒരു ഫോട്ടോ ആണ് സോഷ്യല്‍ മീഡയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുലി കളി കണ്ടപ്പോള്‍ പുലി വേഷം കെട്ടണം എന്ന് തോന്നിയ ഹരീഷ് കണാരന്‍ ദേഹത്ത് അണിഞ്ഞത് മോഹന്‍ ലാലിന്റെ പുലിമുരുകന്‍ ചിത്രമുള്ള വേഷം