Pakistan reopens airspace for civillian traffic 140 days after Balakot airstrike

2019-07-16 102 Dailymotion

Download Convert to MP3

വ്യോമ മേഖല ഉപയോഗിക്കുന്നതിൽ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പാകിസ്താൻ നീക്കി. ഫെബ്രുവരിയിൽ ബാലാക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾ വ്യോമപാത ഉപയോഗിക്കുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തിയത്.