കോലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി തന്ത്രങ്ങൾ | Kohli Vs Dhoni | #ViratKohli | #MSDhoni

2018-11-12 93 Dailymotion

Download Convert to MP3

The differences in strategies adopted by Dhoni and Kohli as ODI captains
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി, ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിക്കു മുകളിലാണ് കോലിയുടെ സ്ഥാനമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ നേരെ തിരിച്ചുമാണ്. ഏകദിനത്തില്‍ ഇരുവരുടെയും ക്യാപ്റ്റന്‍സി തന്ത്രങ്ങളില്‍ ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.