റെക്കോർഡ് തീർത്ത് Dilwale Dulhania Le jayenge

2018-10-25 3 Dailymotion

Download Convert to MP3

മുംബൈയിലെ മറാഠാ മന്ദിര്‍ തിയറ്ററില്‍ 1200 ആഴ്‌ച്ച പിന്നിട്ടു എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ഈ ചിത്രത്തിന് സ്വന്തമാവുകയാണ്. ഷാറുഖിന്റേയും കജോളിന്റേയും സിമ്രനും എന്ന പ്രണയ ജോഡിയെ പ്രേക്ഷകര്‍ ഇപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഷാറൂഖും കജോളും ഇതിന്റെ സന്തോഷം ട്വിറ്ററില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.