Actress Abduction Case: Manju Warrier Should be Appreciated | Filmibeat Malayalam

2017-07-11 5 Dailymotion

Download Convert to MP3

Dileep's Ex-wife Manju warrier should be appreciated for the stand she took in Actress Abduction Case.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പുറത്തുവിട്ടത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നിഷേധിച്ച സാഹചര്യത്തിലായിരുന്നു മഞ്ജുവിന്റെ പ്രഖ്യാപനം.